മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്.
ജോജോ ജോര്‍ജ്ജിന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കും
സംസ്ഥാനത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നു. കുടുംബശ്രീ നടത്തിയ സര്‍വേപ്രകാരം സംസ്ഥാനത്ത് ആറു ലക്ഷത്തോളം പേരാണ് തൊഴില്‍ തേടുന്നത്.
ഭക്ഷ്യവിഷബാധയേറ്റ് പൊതുജനം പിടഞ്ഞു വീഴുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കു കുത്തി. മൂന്നര കോടി ജനങ്ങള്‍ വസിക്കുന്ന കേരളത്തില്‍ വെറും മൂന്നു റീജണല്‍ ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
പൊതുവിദ്യാഭ്യാസവകുപ്പില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതല്‍ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 22323 ഫയലുകള്‍.
റമസാന്‍ അവധി കഴിഞ്ഞ് മദ്രസകള്‍ നാളെ മുതല്‍ വീണ്ടും സജീവമാകുന്നു.
ഐ.പി.എല്ലിനേക്കാള്‍ ക്രിക്കറ്റ് ലോകം വിരാതിന്റെ മികവ് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജഴ്സിയിലാണ്.
ഗോകുലം കേരള ഇന്ന് ഐ ലീഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കളത്തിലിറങ്ങുന്നു.
വിജയവും പ്ലേ ഓഫുമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.
കെ.എസ്. ആര്.ടി.സിയില്‍ ശമ്പളവിതരണം അനിശ്ചിതത്വത്തില്‍. ഇന്ന് ശമ്പളം പ്രതീക്ഷിക്കുന്ന ജീവനക്കാര്‍ക്ക് അത് ലഭിക്കാനിടയില്ല.