കാല്പന്ത് നഗരമായ കോഴിക്കോട് കേന്ദ്രമായി ഫുട്ബോള്‍ അക്കാദമി വരുന്നു.
കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്ലിംകളാക്കി പ്രചാരണം.
കൃത്യത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.
എന്നാല്‍ കൊലപാതകത്തിന്റെ സാഹചര്യം വ്യക്തമല്ല.
രാജ്യദ്രോഹ നിയമം സുപ്രീംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചു.
കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ഗതാഗത മന്ത്രി പറയുന്നത്.
രാജ്യതലസ്ഥാനത്ത് മുഗള്‍ രാജാക്കന്മാരുടെ നാമത്തില്‍ അറിയപ്പെടുന്ന പ്രമുഖ റോഡുകളുടെ പേര് മാറ്റണമെന്ന് ബി.ജെ.പി.
ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ നടത്തിയ ബിജെപി പ്രകടനത്തിലാണ് തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യം ബിജെപി അഴിച്ചുവിട്ടത്.
ഡല്‍ഹിയിലെ ആവര്‍ത്തിക്കുന്ന ബുള്‍ഡോസര്‍ രാജ് നീക്കം ബി.ജെ.പിയുടെ ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
എയര്‍ഗണ്‍ കൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചന് കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.