800 ലധികം കേസുകളിലായി 13,000 പേരാണ് 124 എ കേസില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത്. പുതിയ തീരുമാനം ഇത്തരം ആളുകളുടെയും കുടുംബങ്ങളുടെയും നാടിന്റെയും കാര്യത്തില്‍ തീര്‍ത്തും ആശ്വാസദായകമാണ്. ഉത്തരവ് ചരിത്രപരവും ഇന്ത്യന്‍ ജുഡീഷ്യറിയെയും ജനാധിപത്യത്തെയും കുറിച്ച്...
താഴേത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതാണ് സ്ഥിതി ഗുരുതരമാക്കിയെന്നാണ് വിലയിരുത്തല്‍.
കുട്ടിയുടെ അമ്മയുടെ ആണ് സുഹൃത്തുകൂടിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദ് നാണ് കോടതി ശിക്ഷ വിധിച്ചത്.
ലാറ്റിനമേരിക്കയില്‍ നിന്നും ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ ഇക്വഡോറിനെതിരെ ഫിഫയുടെ ശക്തമായ ഇടപെടല്‍ വരുന്നു.
സുരക്ഷയെ ചൊല്ലി കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ചരക്ക് നീക്കങ്ങള്‍ക്കുള്ള ലൈസന്‍സിന് കേന്ദ്രം തടസ്സം നില്‍ക്കുന്നത് കയറ്റുമതി പ്രതിസന്ധിയായേക്കും.
നാക്കുപിഴ പറ്റിയതാണ് എന്നാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ വാദം
നിരവധി വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനത്തിനുള്ള ഹജ്ജ് ക്യാമ്പ് വോളന്റിയര്‍ ഇന്റര്‍വ്യൂ 14,15 തീയതികളില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ച് നടക്കും.
യുദ്ധമേഖലക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യമാണ് മെക്സിക്കോ.
മുംബൈ ഇന്ത്യന്‍സിന് ഇത് പോലെ ഒരു കഷ്ടകാലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലില്ല. പതിനഞ്ചാം സീസണില്‍ ടീം പതിനൊന്ന് മല്‍സരങ്ങള്‍ കളിച്ചിട്ടും ജയം രണ്ടില്‍ മാത്രം.