പുതിയ നിര്‍ദേശം അനുസരിച്ച് ഏതു രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.
ഏപ്രില്‍ മാസത്തെ കണക്കു പ്രകാരം രാജ്യത്ത് ഉപഭോക്തൃ വിലപ്പെരുപ്പം എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തില്‍.
രാഷ്ട്രീയ, സംഘടനാ തന്ത്രങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറിന് ഇന്ന് തുടക്കം
സംസ്ഥാനത്ത് മെയ് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്സുമാര്‍ അണിനിരന്നു രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി.
രണ്ട് പേരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
നാളെ രാവിലെ പത്തുമണിക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് ഫ്ലാറ്റില്‍ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു.
ഏതാണ്ടിതേ അവസ്ഥയിലാണ് നമ്മുടെ ഇന്ത്യയിലും ന്യൂനപക്ഷങ്ങളായ മുസ്്ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റുമെതിരെ ഭൂരിപക്ഷതീവ്രദേശീയതയെ മുതലെടുത്തുകൊണ്ട് സംഘ്പരിവാരവും കേന്ദ്ര ഭരണകൂടവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സര്‍വമതങ്ങളുടെയും വിളനിലമായ ഇന്ത്യയുടെ യശസ്സിന് മങ്ങലേല്പിക്കുന്ന ഓരോസംഭവത്തിലും പ്രതികരിക്കാനോ തടയാനോ മോദി ഭരണകൂടം തയ്യാറാവുന്നില്ലെന്ന് മാത്രമല്ല,...
പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും യുക്തിസ്വാതന്ത്ര്യത്തിനും കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് പല ഘട്ടങ്ങളിലും നിയമം ദുരുപയോഗം ചെയ്ത് ഭരണകൂടം പ്രവര്‍ത്തിച്ചിട്ടുള്ളത്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലും ഈ കൊളോണിയല്‍ നിയമം ചുമത്തി ജയിലിലടച്ചിട്ടുണ്ട്. 152...