മലമ്പനിക്കും ഡെങ്കിപ്പനിക്കും പിന്നാലെ സംസ്ഥാനത്ത് തക്കാളിപ്പനി (ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്)യും പടരുന്നു. തെക്കന്‍ കേരളത്തിലാണ് തക്കാളിപ്പനി വ്യാപകമായി പടരുന്നത്.
കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്.
കോണ്‍ഗ്രസ് ഇത്രയും കാലം സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടേ.
സന്തോഷ് ട്രോഫി നേടി നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്ബോള്‍ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നല്‍കും.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും, ദുഖകരവും, ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനര്‍ത്ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമതോമസ്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജയ്പൂര്‍: ആഗ്രയില്‍ താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റേതായിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പിന്നീട് പിടിച്ചെടുക്കുകയായിരുന്നെന്നും ബി.ജെ.പി എം.പി ദിയ കുമാരി. കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കും. ഞങ്ങളുടെ കൈവശമുള്ള രേഖകള്‍ പ്രകാരം താജ്മഹല്‍ നില്ക്കുന്ന...
ഇനി കേസിനെ മുന്നോട്ടുള്ള നീക്കത്തിന് മെഹനാസിനെ ചോദ്യം ചെയ്തേ മതിയാകൂ.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.
ണറായി സര്‍ക്കാര്‍ കടക്കെണിയിലാക്കിയ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്.