2025 ഫെബ്രുവരി വരെ അദ്ദേഹത്തിന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരും.
ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുമുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോര്‍ജും തമ്മിലുള്ള പോര് മുറുകുന്നു.
ചാമ്പ്യന്‍ഷിപ്പ് മറ്റ് ഏതെങ്കിലും രാജ്യത്ത് നടത്തുമോ എന്ന് വ്യക്തമല്ല.
വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്കിയ ഏക മറുപടി ആക്രമണമാണ് ഫുട്ബോള്‍ എന്നാണ്.
കട ബാധ്യതയില്‍ മനംനൊന്ത് ജീവനൊടുക്കുന്ന ദുഃഖകരമായ സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരികയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാവേണ്ട സര്‍ക്കാറും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം വായ്പക്കാരെ കൈയ്യൊഴിയുകയും കുടിശ്ശികക്കാര്‍ക്ക് കുരുക്കുകള്‍ മുറുക്കുകയും ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ യിലേക്കുള്ള വഴി തേടുകയാണ്...
ലോകരാജ്യങ്ങള്‍ പലതും മറ്റുരാജ്യങ്ങള്ക്കുനേരെ കൈനീട്ടിയപ്പോള്‍ അവര്‍ക്ക് അങ്ങോട്ട് ചെന്ന് സഹായം ചെയ്യാന്‍ മാത്രം പ്രാപ്തിയും പര്യാപ്തതയും കൈവരിക്കുന്ന വിധം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ആധുനിക യു.എ.ഇയുടെ ശില്പിയായിരുന്നു ഷെയ്ഖ് ഖലീഫ. ഇരുനൂറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശാന്തിയും സമാധാനവുമറിഞ്ഞു ജീവിക്കുന്ന, ദേശവേഷഭാഷാ ഭിന്നതകള്‍ മനുഷ്യര്‍ തമ്മിലുള്ള അടുപ്പം കുറക്കാതെയും മതജാതി വംശ വര്‍ഗ വൈവിധ്യങ്ങള്‍ മനുഷ്യരെ പരസ്പരം അകറ്റാതെയും പുലരുന്ന യു.എ.ഇ...
പുതിയമന്ത്രിസഭയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നും റനില്‍ ഇതിനൊക്കെ നിന്നുകൊടുക്കുമോ എന്നുമാണ് ലോകം ഉറ്റുനോക്കുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം യു.പിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
മുപ്പത് വര്‍ഷത്തോളം സ്കൂള്‍ അധ്യാപകനും മൂന്ന് തവണ മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ഥിനി പീഡന ആരോപണം ഉന്നയിച്ചത്.