വേര്‍പാട് ദേശീയ തലത്തിലും വിശിഷ്യാ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും വലിയൊരു വിടവാണുണ്ടാക്കിയത്. പാര്‍ട്ടിക്കും ഉത്തര്‍ പ്രദേശിലെ ന്യൂനപക്ഷ കൂട്ടായ്മക്കും തീരാ നഷ്ടമാണ് അദേഹത്തിന്റെ വേര്‍പാട്. യു.പി രാഷ്ട്രീയം മുറുക്കമുള്ള അവസ്ഥയിലേക്ക് ആണ്ടിറങ്ങുന്ന കാലത്ത് അദ്ദേഹം കൊളുത്തിയ പ്രകാശം...
അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കം ആരോഗ്യവകുപ്പിന്റെ ഭാഗത്ത് ഇപ്പോഴും ഇല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് പൊതുജനങ്ങള്‍ കൂടുതല്‍ കരുതലോടെയിരിക്കേണ്ടതുണ്ട്.
നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? അദ്ദേഹം ഫെയ്സ്ബുക്ക് പോസറ്റില്‍ കുറിച്ചു.
വാരിക്കോരി നല്കിയ വാഗ്ദാനങ്ങള്‍ മാത്രമായി പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളെല്ലാം കടലാസിലൊതുങ്ങി.
കലുഷിതമായ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹരിത പതാക നെഞ്ചോട് ചേര്‍ത്തു വെച്ച അദ്ദേഹം ഒരുകാലത്തു മീററ്റ് ഭരണയന്ത്രങ്ങള്‍ പോലും ലീഗ് പക്ഷത്ത് എത്തിച്ച നേതാവാണ് .ഉ
വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 70 ദിവസമായി ഇസ്രാഈലില്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഖലീല്‍ അവാവ്ദയുടെ ആരോഗ്യനില അതിവേഗം വഷളാകുന്നു.
സംസ്ഥാനത്ത് മദ്യവില ഉയരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം വില വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു.
ഐലീഗ് കിരീടത്തില്‍ മുത്തമിട്ട ഗോകുലം കേരളയുടെ മുന്നേറ്റനിരയില്‍ തിളങ്ങിയത് മലയാളികള്‍. ഐ.എസ്.എല്‍ ഫൈനലിസ്റ്റ് നേട്ടം കൈവരിച്ച ബ്ലാസ്റ്റേഴ്സിനും സന്തോഷ് ട്രോഫി കിരീടനേട്ടത്തിനും ശേഷം കേരളത്തെ ഫുട്ബോളില്‍ വീണ്ടുമൊരു അഭിമാനനേട്ടം കൈവരിക്കുമ്പോള്‍ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മോഡലും നടിയുമായ ഷഹന നഗരത്തിലെത്തിയത് ജീവിതം കരുപ്പിടിപ്പിക്കാന്‍.