ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റിഫ മെഹനുവിന്റെത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയം സില്‍വര്‍ ലൈന്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം പകുതിയില്‍ എത്തിയപ്പോള്‍ തന്നെ പരാജയം സമ്മതിച്ചതിന്റെ തെളിവാണ് ഈ വിഷയത്തിലെ നിലപാടുമാറ്റം.
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍.
പൊളിക്കാന്‍ വെച്ച കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സുകളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ വെണ്ണലയില്‍ മെയ് എട്ടിന് വൈകീട്ട് നടത്തിയ പ്രസംഗമാണ് പി.സി ജോര്‍ജിനെ പ്രതിക്കൂട്ടിലാക്കിയത്.
പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ സി.പി.എം നേതാവും മുന്‍നഗരസഭാ കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ.വി ശശികുമാറിനെ സംരക്ഷിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നതായി ആരോപണം.
ഫ്രഞ്ച് ലീഗില്‍ കളിക്കുന്നത് ലോക സൂപ്പര്‍ താരങ്ങളാണ്. മെസിയും നെയ്മറും ഡി മരിയയുമെല്ലാം. പക്ഷേ ഇത്തവണയും ലീഗിലെ മികച്ച താരം കിലിയന്‍ എംബാപ്പേ തന്നെ.
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്.
അറസ്റ്റിലായ ഐ.എ.എസ് ഓഫീസറോടുത്തുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ സംവിധായകന് അവിനാശ് ദാസിനെതിരെ പൊലീസ് കേസെടുത്തു.
താജ്മഹലിന്റെ ബേസ്മെന്റിലെ 22 പൂട്ടിയ അറകളെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരിക്കെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഈ സെല്ലുകളുടെ ചില ഫോട്ടോകള്‍ പുറത്തുവിട്ടു.