അപ്രസക്തമായ ഹര്‍ജി സമര്‍പ്പിച്ച രണ്ട് അഭിഭാഷകര്‍ക്ക് എട്ട് ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി.
കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകരാനിടയാക്കിയത് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെന്ന് ആക്ഷേപം.
കേരള വനംവകുപ്പിന്റെ സ്ഥിതി വിവര കണക്കുകളെക്കുറിച്ചുള്ള ആധികാരിക രേഖയായ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായി പ്രസിദ്ധീകരിച്ചില്ല
ഉത്തര്‍പ്രദേശ് ഗ്യാന്‍ വാപി മസ്ജിദില്‍ നടക്കുന്ന പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നിലെ ഒളിഅജണ്ടകള്ക്കെതിരെ മതേതര സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു.
: സില്‍വര്‍ലൈന്‍ വേണ്ടി ഏറ്റവും കൂടുതല്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത് കാസര്‍കോട് ജില്ലയില്‍.
തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സില്‍വര്‍ലൈന്‍ സര്‍വേക്കായി കല്ലിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയത്.
യു.ഡി.എഫ് ഭരണകാലത്ത് നിര്‍ത്തലാക്കിയ 68 മദ്യശാലകളുടെ പൂട്ടുതുറന്ന് പിണറായി സര്‍ക്കാര്‍.
ലക്ഷദ്വീപിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി കേരളത്തിലെത്തിയതിന്റെ ഫലമായി ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഇടതു സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങള്‍ ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു.