ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്കും പിന്നീട് പള്ളി തന്നെ മുസ്ലിംകള്ക്ക് നഷ്ടപ്പെടുന്നതിലേക്കും എത്തിച്ചതിന് സമാനമായ നിയമപോരാട്ട സാഹചര്യങ്ങളിലേക്കാണ് സംഘ്പരിവാര്‍ ഒരിക്കല്‍കൂടി രാജ്യത്തെ കൊണ്ടുപോകുന്നത്.
ഹദിയ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടത്താനും ഈ മാസം 31 ന് ഹദിയ വിജയ ദിനമായി ആചരിക്കാനും മലപ്പുറത്ത് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം.
.സ്ഥലത്ത് രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണജോര്‍ജ്.
കെ.എസ്.ആര്.ടി.സി അനുദിനം നഷ്ടത്തിലാകുന്നതിനിടെ കോര്‍പറേഷനെ വെട്ടിമുറിച്ച് തുടങ്ങിയ സ്വിഫ്റ്റിന് നേട്ടം. കെ.എസ്.ആര്.ടി.സിക്ക് ലഭിക്കേണ്ട പ്രതിദിന വരുമാനത്തില്‍ നല്ലൊരു പങ്കും സ്വിഫ്റ്റ് കൊണ്ടുപോകുകയാണ്.
കൊല്‍ക്കത്തയും ലക്നൗവും ഇന്ന് ഇന്ത്യന്‍ പ്രമിയര്‍ ലീഗിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് അങ്കത്തിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദമത്രയും ശ്രേയാംസ് അയ്യരുടെ കൊല്‍ക്കത്തക്കാര്‍ക്ക്.
കിലിയന്‍ എംബാപ്പേ മാഡ്രിഡിലെത്തുമെന്ന് തറപ്പിച്ചു പറയുന്നു റയല്‍ മാഡ്രിഡ്.
ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ഇന്ന് എ.എഫ്.സി കപ്പ് യോഗ്യതക്കായി മൈതാനത്ത്.
വീട്ടമ്മമാരായ അഞ്ച് ഹിന്ദു സ്ത്രീകളെ മുന്നില്‍ നിര്‍ത്തി വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയാണ് ഗ്യാന്‍വാപി മസ്ജിദിനെ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചത്.