പ്രമുഖ ഫലസ്തീന് മാധ്യമപ്രവര്‍ത്തക ഷിറീന് അബൂ അഖ്ലയെ വെടിവെച്ചു കൊന്നതിനെക്കുറിച്ച് ഇസ്രാഈല്‍ അന്വേഷണം നടത്തില്ല.
ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലീഷ് പര്യടനത്തിനൊപ്പം നടത്തപ്പെടുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ദേശീയ സംഘത്തിന്റെ പരിശീലകനായി വി.വി.എസ് ലക്ഷ്മണ് ചുമതല.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യു.ഡിഎഫ് ആചരിക്കും.
കൊച്ചി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ തന്ത്രം മാറ്റി ഇടതുപക്ഷം. കെ റെയില്‍ കല്ലിടലില്‍ നിന്ന് തന്ത്രപരമായി തലയൂരിയ ഇടതുപക്ഷം തൃക്കാക്കരയില്‍ ഇനി കെ റെയില്‍ പറയേണ്ടെന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നീതികേടിനെതിരെ സുപ്രധാന ഇടപെടല്‍.
പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്.
കര്‍ണാടകയില്‍ നവോത്ഥാന നായകരെ പത്താം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ നടപടി വിവാദമാകുന്നു.
മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും.
സംഭവവുമായി ബന്ധപ്പെട്ട് ചിലരെ തിരിച്ചറിഞ്ഞു എന്ന് പോലീസ് അറിയിക്കുന്നു.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണ വിലയില്‍ വര്‍ധന.ഇന്ന് പവന് 320 രൂപ കൂടി 37,360 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4760 രൂപയായി. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു.