പ്രതിരോധ വാക്സിന് ലഭ്യമാക്കിയിട്ടില്ലാത്ത ഉത്തരകൊറിയയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പരമ്പരാഗത ചികിത്സാരീതികള്‍ നിര്‍ദ്ദേശിച്ച് കിം ജോങ് ഉന്‍ സര്‍ക്കാര്‍.
ഇന്ന് വാംഖഡെയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് 15 ലെ അവസാന നിര്‍ണായക മല്‍സരം.
അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കാനും ടീമിനെ നയിക്കാനും മഹേന്ദ്രസിംഗ് ധോണിയുണ്ടാവും.
അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍ നല്‍കാം.
അബുദാബി ബുക്ക് ഫെയര്‍ 23ന് തിങ്കളാഴ്ച തുടക്കം കുറിക്കും.
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ 4 പ്രതികളെ വെടിവെച്ചുകൊന്നത് വ്യാജഏറ്റുമുട്ടലില്‍ എന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
കണ്ണൂര്‍ പള്ളികുളത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ 7 വയസ്സുകാരന് ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു.
നിര്‍മാണത്തിലെ അപാകതയും അഴിമതിയും കാരണം കെട്ടിടങ്ങള്‍ പൊളിയുന്നത് തുടര്‍ക്കഥയാകുന്നു.
യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തെ വിമര്‍ശിച്ച് സംസാരിക്കുമ്പോള്‍ സ്വന്തം ഉത്തരവു പ്രകാരം നടത്തിയ ഇറാഖ് അധിനിവേശത്തെയും അറിയാതെ അപലപിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരും. പോര്‍ച്ചുഗല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്.