അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ്
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു.
പകപോക്കല്‍ പോലെ വധശിക്ഷ വിധിക്കുന്നതായി സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികളുടെ സാന്നിധ്യത്തില്‍ പൊതു സ്ഥലത്ത് അറസ്റ്റ് നടത്തുമ്പോള്‍ അത് കുട്ടികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാകരുതെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവായി.
ഓരോരുത്തര്‍ക്കും ഇഷ്ടത്തിനനുസരിച്ചുജീവിക്കാനും സൈ്വരമായി വിഹരിക്കാനും നമ്മുടെ വ്യവസ്ഥിതിയില്‍ അവകാശങ്ങളുണ്ട്. ആരേയും നിയന്ത്രിക്കാന്‍ വ്യവസ്ഥിതി സമ്മതിക്കുന്നില്ല. സ്വതന്ത്രതാവാദവും പുരോഗമനവാദവും (ലിബറലിസം) ഉയര്‍ന്നു വരുന്നതു മതങ്ങളോടുള്ള പുഛത്തില്‍ നിന്നാണ്.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും മുസ്ലിംകളുടെ കടകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ബലമായി അടച്ചുപൂട്ടുകയും ചെയ്ത സംഭവങ്ങള്‍ കര്‍ണാടകയില്‍നിന്നും ഡല്‍ഹിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നല്ല രീതിയില്‍...
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്ത് വീണ്ടും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം വര്‍ഗീയവാദികള്‍. ഇവരുടെ ഇച്ഛക്കൊത്ത് തുള്ളാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് സാധാരണക്കാരും പാവപ്പെട്ടവരുമായ ഒരുകൂട്ടം ജനത.
കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക വലിയ ദുരന്തത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.