തുടര്‍ച്ചയായ ഇന്ധനവില വര്‍ധന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ പ്രതികൂലമായി ബാധിച്ചുവെന്ന തിരിച്ചറിവില്‍ നിന്നാണ് വില കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
വിസ്മയ കേസില്‍ കോടതി ശിക്ഷവിധി നാളെ പറയും.
ആലപ്പുഴയില്‍ മകന് അച്ഛനെ കൊലപ്പെടുത്തി.
ബന്ധു നിയമന വിവാദം ദുര്‍ഭൂതം പോലെ പിന്തുടരുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ വാഴുന്നില്ല.
ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ അധിക നികുതി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിച്ചത് നാലു തവണ.
വിധി പ്രസ്താവം പതിന്നൊന്ന് മണിയോടെ
ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കിഫ്ബി തുക കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ആഘോഷം.
സമൂഹം മാറ്റത്തിന്റെ പാതയില്‍ അതിവേഗം കുതിച്ചുക്കൊണ്ടിരിക്കുകയാണ്. മാറിവരുന്ന ജീവിത സാഹചര്യങ്ങളും വര്‍ധിച്ചുവരുന്ന മാനസിക വെല്ലുവിളികളിലൂടെയുമാണ് ജീവിതം കടന്നുപോകുന്നത്. ഭൗതിക വിദ്യാഭ്യാസ മേഖല വിവിധ രൂപവും ഭാവവും ആര്‍ജിച്ച് പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്
വര്‍ഗീയ വിദ്വേഷം നടത്തുന്നവരെ അസ്ഥിരപ്പെടുത്തുന്ന തിരംഗ കൂട്ടായ്മകള്‍ ജഹാംഗീര്പുരിയിലെന്നപോലെ കേരളത്തിലും രൂപപ്പെടേണ്ടതുണ്ട്.