കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നര മാസത്തിനിടെ നാലാം തവണയും ചോദ്യപേപ്പര്‍ ആവര്‍ത്തനം
വിവിധ കാരണങ്ങളാല്‍ ഒഴിവ് വരാന്‍ സാധ്യതയുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് വെയ്റ്റിങ് ലിസ്റ്റിലുള്ളവരുടെ പാസ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിസ്മയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഇന്ന് വിധിക്കും.
: കോഴിക്കോട് നിന്ന് റിയാദിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം നല്കാന് ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സര്‍ക്കാരിന് കത്ത് നല്കി
ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്സിംഗ് പഠനമെന്നത് അപ്രായോഗികമായി കണക്കാക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റോടെ നഴ്സിംഗ് പഠനത്തിനുള്ള ശ്രദ്ധേയമായ അവസരം ഉപയോഗപ്പെടുത്താം.
എന്നാല്‍ സോഫ്റ്റ്വെയര് പുതുക്കിയാല്‍ ഒരുപക്ഷേ വാട്സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നാളെ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിപ്പിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.
ജാപ്പനീസ് കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇറ്റാലിയന്‍ കണ്ണട പരാമര്‍ശത്തിനെതിരെ പ്രതിഷേധം.