സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്
ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത്് ഉറപ്പായതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വൈകിട്ട് 4.30ന് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലം ബസുന്ധര കിങ്സിനെ നേരിടുന്നത്.
വിവാഹച്ചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്മാറി.
കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും യു.പിയിലും
കുത്തുബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈന മത വിഗ്രഹങ്ങള്‍ പുനസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും.
താന്‍ അധികാരത്തിലേറിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇന്ന് രാവിലെ കോടതിനടപടികള്‍ തുടങ്ങിയതിന് പിന്നാലെയാണ് ജഡ്ജിയുടെ പിന്മാറ്റം.
ഇറച്ചികഷ്ണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വരാണസി ജില്ലാ കോടതിയുടെ ആദ്യ ഉത്തരവ് ഇന്ന്.