നാളെ പോലീസിന് മുന്പില് ഹാജരാകേണ്ടി വരുന്നതിനാല്‍ നാളെ തൃക്കാക്കരയില്‍ പ്രചരണത്തിന് എത്താന്‍ സാധിച്ചേക്കില്ല.
ഈ കെട്ടകാലത്തും സ്വന്തം വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നുഎങ്കില് അതിന് ഒരു കാരണമുണ്ട്, ചിലകാരണക്കാരുമുണ്ട്. ആ കാരണക്കാരില്ആരും കത്തിയും വടിവാളുമായിട്ടല്ല സമുദായത്തെ നയിച്ചത്, തീവ്ര നിലപാടുകളുമായിരുന്നില്ല.
ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്നര പതിറ്റാണ്ടിന്റെ മിച്ചമെന്തെന്ന് ചോദിച്ചാല്‍ പൊതുവെ സമാധാന കാംക്ഷികളായ സഭാധ്യക്ഷന്മാരിലടക്കം ഇസ്ലാമോഫോബിയ ഉണ്ടാക്കിയെന്നല്ലാതെ ഒരുത്തരവും ലഭിക്കില്ല. ജോസഫ് മാഷിന്റെ കൈവെട്ടിക്കൊണ്ട് പ്രതീകാത്മക ഖിലാഫത്ത് ഭരണം കൊണ്ടുവരാന്‍ ശ്രമിച്ച,...
ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുപിന്നില് അധികാരവുമായി ബന്ധപ്പെട്ട സ്വാര്‍ത്ഥ ഘടകങ്ങളാണുള്ളത്. നീചമായ സൃഗാല വിദ്യയാണത്. രാജ്യം ഭരിക്കുന്ന കക്ഷിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ആര്.എസ്.എസ് ഉള്‍പെടുന്ന സംഘ്പരിവാരം വര്‍ഗീയ വിഷം പ്രവഹിപ്പിക്കുന്നതെങ്കില് അതിനെ ചെറുക്കാനെന്ന പേരിലാണ് മറ്റു ചിലര്‍ പ്രകോപനവുമായി...
മാവൂര്‍റോഡ് കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത വീണ്ടും ചര്‍ച്ചയാകുന്നു. ഇന്നലെ കെ.സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത് നിര്‍മാണപ്രശ്നങ്ങള്‍ ശരിവെക്കുന്നതാകുന്നു.
പൊതു വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന് ഉത്തരവ്.
അടിക്കടിയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും വിദ്വേഷ പ്രചാരണങ്ങളും കര്‍ണാടക സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പൊതുവില്‍ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍.
കൂളിമാട് പാലം നിര്‍മാണ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും നിര്‍മാണചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും രണ്ടുതട്ടില്‍.
താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും.
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരമായ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം.