മുന്‍ എം.എല്‍. എമാര്‍, സിഖ് പുരോഹിത സഭയുടെ തലവന്മാര്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 424 വിവി.ഐ.പികളുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു.
രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ ദളിത് യുവാവിനെ 36 മണിക്കൂര്‍ തൊഴുത്തില്‍ കെട്ടിയിട്ട് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്.
രാജസ്ഥാനിലെ ജെയ്പൂരില്‍ സ്ത്രീധനത്തെച്ചൊല്ലി സഹോദരിമാരേയും മക്കളേയും കൂട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ട്.
കര്‍ണാടകയിലെ ബണ്ട്വാള്‍ പഡിബാഗിലുവിലെ സര്‍ക്കാര്‍ സ്കൂളില്‍ പുതിയ അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് മുറിയില്‍ ഗണപതി പൂജ.
ഹൈദരാബാദിലാണ് സംഭവം.
രാജ്യത്തെ പൗരന്മാരുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങള്‍ സര്‍ക്കാറിനും സ്വകാര്യ കമ്പനികള്‍ക്കും കൈമാറുന്നതിനായുള്ള വിവര കൈമാറ്റ നയത്തിന്റെ കരട് (എന്‍.ഡി.ജി.എഫ്.പി) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി വകുപ്പ് പുറത്തിറക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം.
സംസ്ഥാനത്തെ സ്കൂളുകളുടെയും അംഗണ്‍വാടികളുടെയും മേല്‍ക്കൂര നിര്‍മ്മാണത്തിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫെയ്സ്ബുക്ക് വഴി സംഭവം പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.