തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നില്ല
കേരളത്തില്‍ ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം
കേള്‍വി, സംസാര രംഗത്ത് പ്രയാസപ്പെടുന്നവരെ കൈപിടിച്ച് കൊണ്ട് വരുന്നതിന് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട ബിരുദ കോഴ്സാണ് ബിഎഎസ്എല്‍പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി.
ആറ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖ അനുവദിക്കാന്‍ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനം.
രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നായി റിസര്‍വ് ബാങ്കിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട്.
പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മയ്ക്കെതിരെ കേസെടുത്തു.
ബിഹാറില്‍ 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ ഭ്രൂണത്തിന്റെ സാന്നിധ്യം കണ്ടെത്തി.
ഇടുക്കി ശാന്തന്‍പാറയില്‍ ഇതരസംസ്ഥാനകാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം.
മുഗളന്മാര്ക്ക് ശേഷം ഇന്ത്യയിലെത്തിയവരാണ് ബി.ജെ.പിയും ആര്.എസ്.എസുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍.