വീണ്ടും പാഠശാലകളുടെ വാതില്‍ തുറന്നു. നമ്മുടെ ശേഷക്കാര്‍ ആവേശത്തോടെ അവരുടെ ബെഞ്ചുകളിലെത്തിയിരിക്കുന്നു. മണി മുഴങ്ങി ക്ലാസ് മുറികള്‍ സജീവമാകുമ്പോള്‍ രാജ്യം അവര്‍ക്കു വേണ്ട സേവനത്തിന്റെ കാര്യത്തില്‍ ഇല്ലായ്മയും വല്ലായ്മയും മറക്കുകയാണ്. കാരണം ഒരു കുടുംബത്തിന്റെയും രാജ്യത്തിന്റെയും...
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ കാസര്‍കോട് തുടക്കംകുറിച്ച ജില്ലാ സംഗമങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രമേയങ്ങള്‍ കാലിക പ്രസക്തമാണ്. മത സാഹോദര്യ, പൈതൃക സംരക്ഷണത്തിലൂടെ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ...
ഭരണപക്ഷം പറഞ്ഞത് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്.
തൃക്കാക്കരയിലെ ജനങ്ങളോട് തല കുനിച്ച് നന്ദി പറയുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്.
മലയാളിയെ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച ഇടത് മുന്നണിക്ക് മുഖത്തേറ്റ അടിയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയമെന്ന് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം.
വര്‍ഗീയതയെയും വിഭാഗീയതയെയും തരാതരം ഉപയോഗിച്ച് നേട്ടം കൊയ്യാമെന്ന സി.പി.എമ്മിന്റെ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കരയെന്ന് മുസ്ലിം ലീഗ് ഉന്നതധികാര സമിതി അംഗം കെപിഎ മജീദ്.
തങ്ങളുടെ വര്‍ഗീയ സോഷ്യല്‍ എഞ്ചിനീയറിംഗിനേക്കാള് കരുത്തുറ്റതാണ് കേരളത്തിന്റെ മതേതര മനസ്സെന്ന് ഇനിയെങ്കിലും സി.പി.എം മനസ്സിലാക്കണം.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്.
മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.
വയനാട് ജില്ലയില്‍ 34 ബദല്‍ സ്കൂളുകള്‍ അടച്ച് പൂട്ടി. ഇതോടെ 430 വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍.