കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി ഒഴിയുന്നില്ല. ഈ മാസവും ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചു.
ബയോളജിക്കല്‍ ഇ-യുടെ കോവിഡ് വാക്സിന് കോര്‍ബേവാക്സിന് ബൂസ്റ്റര്‍ ഡോസായി നല്കാന് ഡി.സി .ജി.ഐ അനുമതിയായി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കേറ്റ വന്‍ തിരിച്ചടി മുഖ്യമന്ത്രി പിണറായി വിജയന്റെ എക്കാലത്തെയും വലിയ തോല്‍വിയായാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡിന്റെയും സാമുദായികതയുടെയുംപേരില് വീണുകിട്ടിയ 99 സീറ്റ് സെഞ്ച്വറിയാക്കുമെന്നു വീമ്പിളക്കിയവര്‍ ആത്മപരിശോധന നടത്തി തിരുത്തിയാല്‍ അതവര്‍ക്ക് നല്ലത.് യു.ഡി.എഫിന് ഈഫലം 2024ലേക്കും തുടര്ഭാവിയിലേക്കുമുള്ള പ്രയാണത്തിനുള്ള ഇന്ധനമാണെന്നതില് സംശയമില്ല.
ഫെബ്രുവരി 24 ന് മോസ്കോ സമയം പുലര്‍ച്ചെ 5.30 ന് യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയില്‍ 'പ്രത്യേക സൈനിക ഓപ്പറേഷന്' പ്രഖ്യാപിച്ച ശേഷം തുടങ്ങിയ യുദ്ധം നൂറു ദിനം പിന്നിട്ടു.
തൃക്കാക്കരയിലെ കനത്ത തോല്‍വി സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കും. ഏറെക്കാലമായി നേതാക്കളില്‍ ഉടലെടുത്തിട്ടുളള ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയായാണ് തിരഞ്ഞെടുപ്പ് ഫലം വിലരുത്തപ്പെടുന്നത്.
പതിനാലാം കേരള നിയമസഭയില്‍ ഇനിയുടെ യു.ഡി.എഫിന്റെ പെണ്‍കരുത്തായി കെ.കെ രമക്കൊപ്പം ഉമാ തോമസും.
തൃക്കാക്കരയിലെ ദയനീയ തോല്‍വിക്കൊപ്പം തകര്‍ന്നുവീണത് സെഞ്ച്വറി നേടി ഇന്നിംഗ്സിന്് പൂര്‍ണത നല്‍കാനുള്ള പിണറായി വിജയന്റെ സ്വപ്നങ്ങളും.
പിണറായി മുതല്‍ പി.സി ജോര്‍ജ് വരെയുള്ളവരെയും ട്രോളര്‍മാര്‍ വെറുതേവിട്ടില്ല. 'അറിഞ്ഞില്ലേ, ക്യാപ്റ്റന്‍ മാറി' എന്ന ട്രോളില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.