സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന് ടിക്കറ്റ് എടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്ക് പണം തിരികെ നല്കാന് സര്‍ക്കാര്‍ തന്നെ തീരുമാനം എടുക്കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍
ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കുന്ന അവസാന യൂറോപ്യന്‍ രാജ്യം ആരായിരിക്കും...? ഉത്തരം ഇന്ന്. കാര്‍ഡിഫില്‍ ആതിഥേയരായ വെയില്‍സും യുദ്ധം തകര്‍ത്ത യുക്രെയിനും നേര്‍ക്കുനേര്‍.
പ്രതിരോധം താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്.
മെയ് 28നാണ് 17 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായത്.
രാജ്യത്ത് ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കും.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന മോദി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗമായ മുക്താര്‍ അബ്ബാസ് നഖ്വിയ്ക്ക് ലോക്സഭയിലേക്കും സീറ്റില്ല.
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെയാണ് ആരോ പണ വുമായി സിസോദിയ രംഗത്തെത്തിയത്.
ന്യൂ ലെയര്‍ ഷോട്ട് ബോഡി പെര്‍ഫ്യൂമിന്റെ പരസ്യ വീഡിയോ പിന്‍വലിക്കാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്കി.
കേന്ദ്ര - സംസ്ഥാന ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായി നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനിച്ചിരുന്നു. സമാന തീരുമാനം തന്റെ സംസ്ഥാനത്തും നടപ്പാക്കാനാണ് അശോക് ഗേലോട്ടിന്റെ നീക്കം
വിമാന സര്‍വീസിന് സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.