: ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത യാത്രക്കാരെ വലക്കുന്നു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ 'അറസ്റ്റ് നാടകം' നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.
മരിച്ചതായി കോടതി മുമ്പാകെ സി.ബി.ഐ റിപ്പോര്‍ട്ട് നല്കിയ സാക്ഷി ജീവനോടെ കോടതിയില്‍.
കൊല്ലത്ത് പത്താംക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ ഉയര്‍ന്ന്് 38,280 എത്തി.ഗ്രാം വില പത്ത് രൂപ കൂടി 4785 രൂപയായി.
ബിജെപി നേതാവിന്റെ പ്രവാചക നിന്ദക്കെതിരെ സഊദി അറേബ്യയും ശക്തമായി രംഗത്ത്.
പുതിയകാലത്ത് എല്‍.ഡി.എഫിന് പരാജയത്തിന്റെ പാതാളവഴി കാണിച്ചുകൊടുത്തിരിക്കുകയാണ് തൃക്കാക്കര. അധികാരത്തിന്റെ അഹന്തയില്‍ അന്ധത ബാധിച്ച ഭരണകൂടത്തിന് ജനാധിപത്യം നല്കിയ ചവിട്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫിന്റെ വികസന നയങ്ങള്‍ക്കും സാമുദായിക ധ്രുവീകരണ അജണ്ടകള്‍ക്കും ജനവിരുദ്ധ ഭരണത്തിനുമെതിരെയുള്ള വിലയിരുത്തലായിരുന്നു ഈ...
ഇന്നത്തെ മുതലാളിത്ത വികസന സമീപനം വിനാശത്തിലേക്കാണ് നയിക്കുന്നത്. പ്രകൃതിയെ വിനാശത്തിലേക്ക് നയിക്കുന്ന വികസനത്തെ എതിര്‍ത്താല്‍ കേരളത്തിലെ സര്‍ക്കാര്‍ അവരെ വികസന വിരുദ്ധര്‍ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ എല്ലാ മുതലാളിത്ത ഭരണകൂടങ്ങളുടേയും സമീപനം ഇതുതന്നെയാണ്. പ്രകൃതിക്കുണ്ടാകുന്ന നാശവും...
ഏതായാലും നമ്മെപോലെ ഇറ്റലി-ഐറിഷ്കാരുടെ മകന് പ്രധാനമന്ത്രിയാകരുതെന്നൊന്നും ഓസ്ട്രേലിയക്കാര്‍ വാദിച്ചില്ല. മെയ് 21ന് നടന്ന വോട്ടെടുപ്പില്‍ 9 വര്‍ഷത്തെ സ്കോട്ട് മോറിസന്റെ അധികാരവാഴ്ചക്ക് അന്ത്യം കുറിച്ച് ആന്തോണിയോ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി. 23ന് സത്യപ്രതിജ്ഞചെയ്തു.
വിറക് കൊള്ളി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.