സിവില്‍സര്‍വീസില്‍ ഇത്തവണ കേരളത്തില്‍നിന്ന് ഒന്നാമതും രാജ്യത്ത് ആറാമതും റാങ്ക് കരസ്ഥമാക്കിയ മിടുക്കിക്ക് കേരളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫോണ്‍വിളി. ജപ്പാനില്‍ അടുത്തിടെ പോയപ്പോള്‍ ലാലിനോടൊപ്പം കാറില്‍ യാത്ര ചെയ്ത് അംബാഡര്‍ സിബി ജോര്‍ജ് സഹായിച്ചിരുന്നു. ഇത് അനുസ്മരിച്ചാണ്...
അക്ഷര കൈരളിയുടെ വാര്‍ത്താ തേജസായി 1934ല്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത ചന്ദ്രികയുടെ നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് പിറന്ന മണ്ണില്‍ തുടക്കം.
ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.
ജി.20 ടൂറിസം സമ്മേളനത്തിന് കശ്മീരില്‍ തുടക്കമായി. ചൈനയെയും സഊദിയെയും കൂടാതെ വിവിധ രാജ്യങ്ങളിലെ 90ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാക്കിസ്താന് സമ്മേളനം കശ്മീരില്‍ നിശ്ചയിച്ചതിനെ അപലപിച്ചു. അധിനിവിഷ്ടകശ്മീരില് സമാധാനമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് നേതാവ് ബിലാവല്‍...
വന്ദേഭാരത് ട്രെയിനിന് നേര്‍ക്ക് കല്ലെറിഞ്ഞ താനൂര്‍ സ്വദേശിക്ക് വിധ്വംസക പ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്. കളിക്കുമ്പോള്‍ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞത് അബദ്ധത്തില്‍ കൊണ്ടതാണെന്ന വാദം വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രതിയെ...
നാളെയും മറ്റന്നാളുമായി ശരത് പവാറിനെയും കെജ്രിവാള് കാണുന്നുണ്ട്.
ഒ.എന്‍.വിയുടെ കവിത പാടി ഞെട്ടിച്ച് സാദിഖലി തങ്ങള്‍. മലപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് ബാലകേരളം പ്രഥമ സംസ്ഥാനസംഗമവേദിയിലായിരുന്നു തങ്ങളുടെ ഗാനാലാപനം. ‘ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…”;എന്ന പാട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍, നിറഞ്ഞ കൈയ്യടികളോടെ...
എം.എല്‍.എയുടെ പെരിന്തല്‍മണ്ണ മണ്ഡലത്തിലെയും മലബാറിലെയും വിദ്യാഭ്യാസ തൊഴില്‍ മുന്നേറ്റത്തിനുള്ളതാണ് ക്രിയ പദ്ധതി.
വി.എം ആര്യ (36), അനൂപ്ദാസ് (38), ഗൗതം രാജ് ( 63) എന്നിവരാണ് മറ്റ് ആദ്യ മലയാളി റാങ്കുകാര്‍.
കോഴിക്കോട്: ചന്ദ്രിക 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ചന്ദ്രിക സ്പെഷല്‍ കാമ്പയിന്റെ ഭാഗമായുള്ള സംയുക്ത യോഗം 25ന് ഉച്ചക്ക് രണ്ടു മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും. ചന്ദ്രിക ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍,...