കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന സ്ത്രീകള്‍ക്കു പ്രത്യേകമായി നാളെ മുതല്‍ വെള്ളിയാഴ്ച വരെ നാല് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും.
ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ അറബ് മേഖലയില്‍ ഉയരുന്ന പ്രതിഷേധം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെക്കൂടി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു.
ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷി സങ്കേതങ്ങള്‍, ജൈവ മണ്ഡലങ്ങള്‍ എന്നിവയ്ക്കു സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ വനാതിര്‍ത്തികളിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കും.
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
പ്രവാചക നിന്ദയുടെ പേരില്‍ ബിജെപി ഞായറാഴ്ച നുപൂര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയില്‍.
മരണകാരണം എന്തെന്ന് വ്യക്തമല്ല.
ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരീശനലത്തിന്റെ ഭാഗമാവാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു.
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി.
ബി.ജെ.പി വക്താവിന്റെ പ്രവചാക നിന്ദാ പരാമര്‍ശത്തില്‍ ഞായറാഴ്ച കാലത്ത് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.