ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്കായി പുതിയ നയം രൂപീകരിക്കാന്‍ ബി.ജെ.പി.
പശ്ചിമ ബംഗാള്‍ വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന ബി.ജെ.പി ആവശ്യത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കര്‍.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റ് ക്രമ നമ്പര്‍ 1018 മുതല്‍ 1173 വരെയുള്ളവര്‍ക്ക് കൂടി ഇത്തവണ ഹജ്ജിന് അവസരം.
പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ആയതുകൊണ്ട് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും അവര്‍ പറഞ്ഞു.
ആര്‍ക്കും സ്വയം ഏതറ്റംവരെയും അധ:പതിക്കാന്‍ അവകാശമുണ്ട്. പക്ഷെ, സര്‍വവിധ അധ:പതനങ്ങളില്‍ നിന്നും മനുഷ്യരാശിയെ കരകയറ്റി അവരെ വെളിച്ചത്തിലേക്ക് നയിക്കാന്‍ വന്ന ത്യാഗിവര്യന്മാരായ മാര്‍ഗദര്‍ശികളെ നിന്ദിക്കാനുള്ള അവകാശം ലോകത്ത് ഒരു നിയമസംഹിതയും ഭരണഘടനയും ആര്ക്കുമിന്നോളം വകവച്ചുകൊടുത്തിട്ടില്ല.
പുരാതന വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചതായി പറയപ്പെടുന്ന ഗ്യാന്‍വാപി വിവാദത്തിന് അനുബന്ധമായി മഥുരയിലെ കൃഷ്ണ ജന്മഭൂമിയില് സമാനമായ ഹിന്ദു-മുസ്ലിം തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് മാത്രമല്ല, താജ്മഹല്‍, കുത്തബ്മിനാര്‍, ഡല്‍ഹി ജുമാമസ്ജിദ് എന്നിവയെ കുറിച്ചും മുസ്ലിം...
സ്വതന്ത്ര ഇന്ത്യയിലും മുമ്പും എത്രയെത്ര മുസ്്ലിംകളെയാണ് അവര്‍ ഇസ്്ലാമിനെതിരായ സാങ്കല്പിക ശത്രുതയുടെ പേരില്‍ കൊന്നുതള്ളിയിട്ടുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ആ പാര്‍ട്ടിയുടെ ഭരണത്തിന്‍കീഴില്‍ അതിന്റെ തോത് വര്‍ധിച്ചതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് രേഖകള്‍ സമര്‍ഥിക്കുന്നു.