കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ സ്നേഹത്തിന്റെ സന്ദേശം പകര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സുഹൃദ് സദസ്സ്.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഏകദിന -ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു.
വിവിധ മതങ്ങളോടും അവയുടെ ആചാര്യന്മാരോടുമുള്ള ഇന്ത്യയുടെ പരമ്പരാഗതവും ഔദ്യോഗികവുമായ നിലപാട് ബഹുമാനവും ആദരവും മാത്രമാണെന്നത് ലോകം അനുഭവിച്ചറിഞ്ഞതാണ്. വിവിധ മതങ്ങളും അവയുടെ പ്രവാചകന്മാരും ലോകത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹാരഥന്മാരാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യ വച്ചുപുലര്‍ത്തുന്നത്....
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ ഭാഗമായി എല്ലാവര്ക്കും വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യവും നല്‍കുക ഭരണകൂടങ്ങളുടെ മുഖ്യ കടമകളിലൊന്നായി മാറിയതിന്റെ ചുവടുപിടിച്ച് ലോകത്ത് നാല്പതോളം രാജ്യങ്ങള്‍ കുഞ്ഞുങ്ങളുടെയും ബാല്യകൗമാരക്കാരുടെയും വിദ്യാഭ്യാസത്തിന് നിയമനിര്‍മാണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്. അതിലൊന്നാണ് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യാപാര്ലമെന്റ്...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലകുനിച്ച് സി.പി.എം. ജനം തള്ളിക്കളഞ്ഞതെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ആവര്‍ത്തിച്ചുപറഞ്ഞ സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും തീവ്രമായ ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്നത്.
ത്യശൂര്‍ താന്ന്യം കിഴപ്പുള്ളിക്കരയില് മുത്തശ്ശിയും ചെറുമകനും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍
ഫ്ളോറിഡയില്‍ രണ്ട് വയസുകാരനില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അച്ഛന് മരിച്ചു.
ഇടക്കാലത്തിന് ശേഷം ഇന്ന് സാള്‍ട്ട്ലെക്ക് സ്റ്റേഡിയം നിറയും. ഇന്ത്യ-കംബോഡിയ ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരം ഇന്ന് രാത്രി നടക്കുമ്പോള്‍ കാല്‍പ്പന്താവേശത്തിന്റെ കരുത്തായി ടിക്കറ്റ് വിതരണം മാറുകയാണ്.
ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക പഞ്ചമല്‍സര ടി-20 പരമ്പരക്ക് നാളെ ഇവിടെ തുടക്കമാവുമ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യ ഇലവനില്‍ ആര്‍ക്കെല്ലാം അവസരം നല്‍കും.