ണ്ടു പോക്സോ കേസുകളിലാണ് പ്രതിക്ക് ഇപ്പോള്‍ കോടതി ജാമ്യം നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംശയനിഴലിലായിരിക്കെ സി.പി.എമ്മിലും എല്‍.ഡി.എഫിലും അസാധാരണ രാഷ്ട്രീയ പ്രതിസന്ധി. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലില്‍ പതറിയ പിണറായി, പതിവു മറുപടി കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇടതുമുന്നണിയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്കാണ്...
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മിഷന് മുന്നില്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന് തെറ്റായ മൊഴി നല്കിയപ്പോള് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് നടത്തിയ രാജി ആവശ്യം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചടിക്കുന്നു.
52 ദിവസം നീണ്ട് നില്ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന തോടെ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തോളം പേര് തൊഴില്‍ രഹിതരാകും.
ദേശീയപാതാ ടാറിങ് അതിവേഗം പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംപിടിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍.എച്ച്.എ.ഐ).
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു.
ബി.ജെ.പിയെ ട്രോളി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.
പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസര്‍ക്കാര്‍.
പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മയെ മുബൈ പൊലീസ് ചോദ്യം ചെയ്യും. ജൂണ്‍ 22ന് മുംബൈ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നുപൂര്‍ ശര്‍മയ്ക്ക് നോട്ടീസ് നല്കി.
വിനാശകരമായ വിഭാഗീയതയുടെയും അതിഭീകരമായ വര്‍ഗീയതയുടെയും കൊടിയ വിഷ വായുവിന്റെ അഭിശപ്തമായ ധൂമവലയത്തിലാണ് നമ്മുടെ രാജ്യം ഇന്നുള്ളത്. സ്വാതന്ത്ര്യത്തിന്ശേഷമോ അതിന്റെ ആയിരമായിരം ആണ്ടുകള്‍ക്ക് മുമ്പോ ഇതുപോലൊരു കരാള കാലഘട്ടം ഭാരതത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ല.