ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.
പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്.
ബഹുമത സമൂഹത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ മഹത്വവും അവരുടെ കാതുകളില്‍ ഓതി കൊടുക്കണം. മറ്റുള്ളവരുടെ പ്രാണന് അപഹരിക്കാന്‍ കഠാരയേന്തുന്നവരായി മാറുന്നതിന് പകരം ശസ്ത്രക്രിയയിലൂടെ ജീവന് രക്ഷിക്കാന്‍ കത്തിയേന്തുന്നവരും രക്തം നല്കി ആയുസ് കൂട്ടുന്നവരായും അശരണര്‍ക്കും അഗതികള്‍ക്കും അനാഥര്‍ക്കും...
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 15 ലും മുസ്ലിം പ്രാതിനിധ്യമില്ല. പത്തു സംസ്ഥാനങ്ങളില്‍ ഓരോ മുസ്ലിം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മന്ത്രിമാരുള്ളത് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിലാണ്. ബംഗാളില്‍ ഏഴു മുസ്ലിം...
പിണറായിയുടെ മടിയില്‍ കനമുണ്ടെന്നതിന് തെളിവാണ് അദ്ദേഹം സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല എന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മന്ത്രിയായിരുന്ന കെ.ടി ജലീല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ...
വള്ളങ്ങള്‍ കടലില്‍പോകാതെ ആഴ്ചകള്‍ പിന്നിട്ടതോടെ തീരദേശം കടുത്ത വറുതിയില്‍. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ കരയിലും ഉള്‍നദികളിലും കയറ്റിയ വള്ളങ്ങള്‍ കൂട്ട വിശ്രമത്തിലാണ്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്കിയ മൊഴി പിന്‍വലിക്കാന്‍ ഭീഷണി ഉണ്ടായതായും ഷാജി കിരണ്‍ എന്നയാളാണ് ഇതിന് സമീപിച്ചതെന്നും സ്വപ്നസുരേഷ് വ്യക്തമാക്കി.
. സമീപകാല ക്രിക്കറ്റില്‍ കോലി പരാജയമാണെങ്കിലും അദ്ദേഹത്തിന് സാമുഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന പിന്തുണ അതിശയകരമാണ്.