നിഷ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കാളികളായ എല്ലാവരിലും രോഗം ഭേദമായി.
കഞ്ചാവ് നിയമവിധേയമാക്കി തായ്ലന്ഡ്.
കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നുവെന്ന് പറഞ്ഞ് പ്രഖ്യാപിച്ച പിണറായി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി കെ ഫോണ്‍ എങ്ങുമെത്താതെ ഇഴയുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പദ്ധതികളില്‍ സര്‍ക്കാര്‍ സംവിധാനം പരാജയമെന്നു ഹൈക്കോടതി.
വിദേശ രാജ്യങ്ങളില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച മലയാളികളെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭക്ക് വേണ്ടി പൊടിക്കുന്നത് മൂന്ന് കോടി.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിന് ജാമ്യം ലഭിച്ചത് പൊലീസ് ഓത്തുകളിയുടെ ഭാഗമെന്ന ആരോപണം ശക്തം.
പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി രാജ്യാന്തര തലത്തില്‍ ഇന്ത്യയെ നാണം കെടുത്തിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും.
ഭീതിയിലും വെപ്രാളത്തിലുമായ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തെയാകെ വിസ്മയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്.