ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ജനങ്ങളെ മുഴുവന്‍ ബന്ദികളാക്കി രക്ഷപ്പെടുമെന്ന വ്യോമോഹം മുഖ്യമന്ത്രിക്ക് വേണ്ട. പഴയ രാജഭരണകൂടങ്ങളുടെ കാലം കഴിഞ്ഞ വിവരം പിണറായി അറിയാതിരിക്കില്ല. ഏകാധിപത്യ മനസുമായി നടക്കുന്ന അദ്ദേഹത്തിന് രാജാവായി വാഴാന്‍ ആഗ്രഹം കാണും....
'കറുത്ത മാസ്ക് വരെ നിരോധിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. സഹിഷ്ണുതയോടെ പ്രതിപക്ഷ ബഹുമാനത്തോടെ കേരളത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ മഹാന് ഇരുന്ന കസേരയിലാണ് താങ്കള്‍ ഇരിക്കുന്നതെന്ന് ഓര്മ വേണം' ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ ലൈവ്...
സംരക്ഷിത വനമേഖലയ്ക്കും ദേശീയ ഉദ്യാനത്തിനും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന മലയോര ഹര്‍ത്താല്‍ ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തി കര്‍ഷകര്‍ തന്നെ രംഗത്ത്.
വരുമ്പോള്‍ ജയിച്ചാല്‍ ഇന്ത്യക്ക് 24 ടീമുകള്‍ കളിക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത നേടാം.
പ്രതിഷേധിക്കുന്നവരുടെ നാവടക്കാന്‍, ഭരണപക്ഷ അനുകൂലികളെയും സ്ഥലം മാറ്റുന്നു. ഇഷ്ടക്കാര്‍ക്ക് സെക്ഷനും ഓഫീസും മാറേണ്ട. മാറ്റം ഇരിപ്പിടങ്ങളില്‍ മാത്രം. സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ പേരിനൊരു സ്ഥലം മാറ്റം സൃഷ്ടിച്ച് സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തും വിചിത്ര നടപടിയുമായി കണ്ണൂര്‍ ജില്ലാ...
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ ദ കള്ട്ടിവേഷന് ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്.
വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മദീനയിലെത്തിയ മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് മുതല്‍ മക്കയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇടത് ഭരണകൂട - മാഫിയ കൂട്ടുകെട്ടിനെതിരെ ഇന്ന് വൈകുന്നേരം എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും മുസ്ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും.