സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള ഇ.ഡി നടപടിയെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.
രാഹുല്‍ ഗാന്ധിയെ ഇ.ഡി മൂന്നാം ദിവസം ചോദ്യം ചെയുന്നതിനിടെ കോണ്‍ഗ്രസിന് കേന്ദ്ര സര്‍ക്കാറിന്റെ വക്കീല്‍ നോട്ടീസ്.
അന്നത്തെ ആ സംഭവങ്ങളും സാഹചര്യങ്ങളും വിലയിരുത്തുമ്പോള്‍ നേര്‍വിപരീതമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശത്തെ, സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. പൊലീസിനെ ഉപയോഗിച്ച് പാര്‍ട്ടി അണികളെയും ഉപയോഗപ്പെടുത്തി അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നത്.
വിഭാഗീയതയോടും വര്‍ഗീയതയോടും ഒത്തുപോകാനാവാത്ത മനോബലം കാത്തുസൂക്ഷിക്കുന്ന ധാരാളം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരോടും ബഹുമാനവും മാന്യതയും പുലര്‍ത്തുന്ന അവര്‍ എല്ലവരില്നിന്നും അത്തരം പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടാവാം. സത്യവും യാഥാര്‍ഥ്യവും പുലരണമെന്ന് അവര്‍ കൊതിക്കുന്നുമുണ്ടാവും.
ഉയരങ്ങള്‍ തേടുന്നതും നേടുന്നതും നല്ലകാര്യമാണ്. പക്ഷേ ഉയരത്തിന്റെ തോതനുസരിച്ച് വീഴ്ചയുടെ ആഘാതവും ഏറുമെന്നത് പ്രകൃതി-ശാസ്ത്ര നിയമമാണ്. തുടര്‍ഭരണത്തിന്റെ അധികാര പ്രമത്തത തലയ്ക്ക് പിടിച്ചതുകൊണ്ടാകാം ഈ നിയമം പിണറായി സര്‍ക്കാരിനിപ്പോള്‍ ബാധകമല്ലെന്നാണ് അതിലെ ആളുകളുടെയും മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെയും വേതാളവൃത്തികള്...
:യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവ് രേഖപ്പെടുത്തി.
വയനാടന്‍ ജനതയുടെ ജീവല്‍സ്വപ്നങ്ങളെ തകര്‍ക്കുകയും വികസനപദ്ധതികളെ തകിടം മറിക്കുകയും ചെയ്തത് കേരളത്തില്‍ പലഘട്ടങ്ങളിലായി അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍.
പള്ളികള്‍ക്കയച്ച പോലീസ് സര്‍ക്കുലര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണോ അതോ മാരാര്‍ജി ഭവനില്നിന്നോ എന്നതില്‍ വ്യക്തത വരുത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഇ ഡി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.
വരുന്ന 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും