:16 നഗരങ്ങള്‍, 48 ടീമുകള്‍, 80 മല്‍സരങ്ങള്‍- പറയുന്നത് ഖത്തര്‍ ലോകകപ്പിനെക്കുറിച്ചല്ല. 2026 ല്‍ അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടത്തപ്പെടുന്ന ലോകകപ്പിനെക്കുറിച്ചാണ്.
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാഠപുസ്തകത്തില്‍നിന്നും നീക്കം ചെയ്ത് നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എന്‍.സി.ഇ. ആര്.ടി).
പട്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം.
വായനയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യമുയര്‍ത്തി 1970 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ...
ലോകത്തെ എല്ലാ സമരങ്ങള്‍ക്കും സാക്ഷിയായ തെരുവുകള്‍ക്ക് ഒരുപാട് രക്തസാക്ഷിത്വത്തിന്റെയും ത്യാഗങ്ങളുടെയും നേട്ടങ്ങളുടെയുമൊക്കെ കഥകള്‍ പറയാനുണ്ട്. പക്ഷേ, തെരുവുകളില്‍ എന്ത് നടക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ജനാധിപത്യത്തിന് മങ്ങലേപ്പിക്കുക തന്നെ ചെയ്യും. സമരം ചെയ്യാന്‍ പ്രത്യേക വേദികള്‍ അനുവദിക്കുകയും...
പൊലീസും സൈന്യവുമെല്ലാം ബൂര്ഷ്വാമുതലാളിത്തഭരണകൂടങ്ങളുടെ മര്‍ദ്ദനോപകരണങ്ങളാണെന്ന് പറഞ്ഞത് ജര്‍മന്‍ ചിന്തകന്‍ സാക്ഷാല്‍ കാള്‍ മാര്‍ക്സാണ്. ഈ സിദ്ധാന്തമാണ് ഇങ്ങ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിലും പിന്തുടരുന്നത്. അതുകൊണ്ടാണോ എന്നറിയില്ല, കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ മുഖ്യമന്ത്രിയായ കമ്യൂണിസ്റ്റിന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്...
പ്രവാചക നിന്ദക്ക് കൊടിപിടിക്കുകയും പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്തും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും അഗ്നിപഥ് എന്ന പദ്ധതി വഴി യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കിയും രാജ്യ സുരക്ഷക്ക് ഭീഷണി വരുത്തുകയും ചെയ്യുന്ന...
മൂന്നാം ലോക കേരള സഭയുടെ പ്രചാരണ ഇനത്തില്‍ ചെലവഴിക്കാന്‍ മാത്രം സര്‍ക്കാര്‍ അനുമതി നല്‍കിയത് 1.13 കോടി (1,13,70,986) രൂപ.
ഡല്‍ഹിയിലും കട്ടക്കിലും ആധികാരിക വിജയം കരസ്ഥമാക്കിയത് ദക്ഷിണാഫ്രിക്ക. വിശാഖപ്പട്ടണത്തും രാജ്ക്കോട്ടിലും ആധികാരികമായി തിരിച്ചടിച്ച് ഇന്ത്യ. 2-2 ല്‍ നില്ക്കുന്ന ടി-20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ വര്‍ധിത ആത്മവിശ്വാസം ഇന്ത്യക്ക്.
ഇത്രയും ഒഴിവുകള്‍ നികത്താനിരിക്കെയാണ് സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കാനുള്ള പിന്‍വാതില്‍ നീക്കവുമായി കേന്ദ്രം അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്.