കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ.
ഫേസ് ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഇവയ്ക്കെല്ലാം അന്തമില്ലാത്ത വിധം അടിമപ്പെട്ട്, പരസ്പരം കണ്ട് മുട്ടുന്ന ഏതെങ്കിലും നിമിഷമുണ്ടെങ്കില്‍ അപ്പോഴെങ്കിലും ഒന്നു ചുണ്ടു തുറക്കുന്ന ശീലം മറന്നു കഴിഞ്ഞില്ലേ! ആധുനിക സംവിധാനങ്ങളെല്ലാം മനുഷ്യ മുന്നേറ്റത്തിന്...
സ്വാതന്ത്ര സമര കാലത്തും ഹൈദരാബാദ് ആക്ഷന്‍ സമയത്തും രാജ്യതാല്പര്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ ഭീഷണികളും പ്രലോഭനങ്ങളും വകവെക്കാതെയാണ് അവരുടെ പിതാമഹന്മാര് മുന്നോട്ട് പോയിട്ടുള്ളത്. സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ ബ്രിട്ടീഷുകാരന്റെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെയാണ് സ്വാതന്ത്ര...
ചെറിയൊരു മയക്കത്തിനുശേഷം ഇന്ത്യയില്‍ കോവിഡ് വൈറസ് ജീവന് വീണ്ടെടുത്ത് തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ . ദേശീയതലത്തിലും സംസ്ഥാനത്തും കോവിഡ് വ്യാപന നിരക്ക് ഉയരുകയാണ്. നാല് മാസത്തിനുശേഷം ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം...
ഇന്ന് രാവിലെയാണ് സംഭവം. യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചത് എന്നാണ് യുവാവിനെ വിശദീകരണം.
കഴിഞ്ഞ മൂന്നു തവണ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും ഇത്തരത്തില്‍ കനത്ത പ്രതിഷേധം രൂപപ്പെട്ടിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മരണാനന്തര അവയവദാനത്തിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക എത്തിച്ചത്. എന്നാല്‍ രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശാസ്ത്രക്രിയ നടത്തുന്നതിനും വൈകിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ മലബാര്‍ ജില്ലകളില്‍ എസ്എസ്എല്‍സി വിജയം കൈവരിച്ച അമ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
അവതാരങ്ങളളെ ഇനി കാണില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും അവതാരങ്ങളെ കൊണ്ട് പുലിവാല് പിടിക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൃസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞത് താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടിന്നുല്ലെന്ന്. എന്നാല്‍ ഇറ്റാലിയന്‍ പത്രം ലാ റിപ്പബ്ലിക്ക പറയുന്നു,