കേരളവും രാജ്യവും അതിലെ സമാധാനകാംക്ഷികളെല്ലാവരും അത്യാദരങ്ങളോടെ കാണുന്ന പാണക്കാട് തറവാട്ടിലെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജൂണ്‍ രണ്ടിനാരംഭിച്ച സര്‍വ സമുദായ മൈത്രീസംഗമങ്ങള്‍ ഒരു ഡസന്‍ ജില്ലകള്‍ പിന്നിട്ടിരിക്കുകയാണ്. ഈഅവസരത്തില്‍ മതസൗഹാര്‍ദ സംഗമനായകന്‍ 'ചന്ദ്രിക'യുമായി സംസാരിച്ചപ്പോള്‍.
നാടിന്റെ ക്രമസമാധാനം സംരക്ഷിക്കുക ജനാധിപത്യഭരണകൂടങ്ങളുടെ ഒന്നാമത്തെ ഉത്തരവാദിത്തമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാവകാശത്തിന്റെ അചഞ്ചലമായ ഭാഗമാണിത്. എന്നാല്‍ ഭരണകൂടത്തിന്റെ സായുധശേഷി പൗരന്മാരെ അടിച്ചൊതുക്കാനും വെടിവെച്ചുകൊല്ലാനുമായി ദുരുപയോഗപ്പെടുത്തുന്നതിനെ എന്തുപേരിട്ടാണ് വിളിക്കുക. സൈന്യം അന്യനാടുകളില്‍നിന്നുള്ള ഭീകരരെ തുരത്തിയോടിക്കാന്‍...
പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി.
അടുത്തുള്ള ഇരിങ്ങാലക്കുട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
എത്യോപ്യയിലെ ഒറോമിയോ മേഖലയില്‍ വംശീയ സായുധ ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടു.
സ്ഥിര നിയമനവും ശമ്പളവുമില്ലാതെ മൂന്നൂറിലേറെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍ തീരാ ദുരിതത്തില്‍. 2014-16 അധ്യയന വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ 54 ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഇനിയും സ്ഥിര അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍...
ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണംകുറച്ചത് യാത്രാദുരിതം അതിരൂക്ഷമാക്കി. ദ്വീപിലേക്ക് ഏഴ് കപ്പല്‍ ഉണ്ടായിരുന്നിടത്ത് രണ്ട് കപ്പലുകള്‍ മാത്രമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തപ്പെടുന്ന നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന് നടക്കും. നെഹ്റുട്രോഫിക്കൊപ്പം തന്നെ ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യ മത്സരവും നടക്കും.
ഇന്ത്യയില്‍ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആര്.എസ്.എസ് അജണ്ടയാണ് അഗ്നിപഥ് പദ്ധതിയെന്നു ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി.
നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്വാക്ക്.