കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഭൂകമ്പമുണ്ടായ വിദൂര സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതു കാരണം മരണസംഖ്യ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്.
വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മ്യാന്മര് നേതാവ് ആങ് സാന്‍ സൂചിയെ തലസ്ഥാനമായ നൈപ്പിഡോയിലെ ഏകാന്ത തടവറയിലേക്ക് മാറ്റി.
വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല.
ഗംഭീര ഫോമിലാണ് മെസിയും അര്‍ജന്റീനയും
ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പഴ്സണല്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മെഡിക്കല്‍ സ്റ്റാഫിനെ നരഹത്യക്ക് വിചാരണ ചെയ്യാന്‍ കോടതി തീരുമാനം.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തിയ എന്‍.എസ്.ക്യു.എഫ് സ്കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷന് ആന്റ് ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാര്‍ സ്കീമിലേയും റിവൈസ്ഡ് സ്കീമിലേയും രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള...
ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി,ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ സേ, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി.
പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം ഇത്തവണ മലബാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ പുറത്താവുക 62,293 കുട്ടികള്‍.
പക്ഷേ, നിയമനം നേടുന്നവരില്‍ 75 ശതമാനവും നാലു വര്‍ഷം കഴിയുമ്പോള്‍ സൈന്യത്തിനു പുറത്താകും. അവിശ്വസനീയവും നീതീകരിക്കാനാകാത്തതുമാണിത്. പുറന്തള്ളപ്പെടുന്ന, 25 വയസ്സുമാത്രമുള്ള ചെറുപ്പക്കാരുടെ പരാജയബോധം എത്ര വലുതായിരിക്കും? 'വലിയ സ്വപ്നങ്ങള്‍ കാണുക എന്നായിരുന്നു ഡോ. എ.പി.ജെ അബ്ദുല്‍...