അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ തോക്ക് നിയന്ത്രണ നിയമത്തിനായി കൊണ്ടുവന്ന ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെച്ചു.
രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
പരിശീലകന് വി.വി.എസ് ലക്ഷ്മണ്. നായകന് ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയും വിരാത് കോലിയും കെ.എല്‍ രാഹുലും റിഷാഭ് പന്തുമൊന്നുമില്ലാത്ത ടീം.
നാലാംതരം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ എല്‍.എസ്.എസ് പരീക്ഷ വിദ്യാര്‍ഥികളെ കണ്ണീരിലാക്കി.
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ പുനസ്ഥാപിക്കുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ നാളെ പത്രിക സമര്‍പ്പിക്കും..
ക്രാഷ് റെസ്റ്റിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്കുന്ന ഭാരത് എന്‍.സി.എ.പിയുടെ (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) കരട് വിജ്ഞാപനത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്കി.
മറ്റുള്ളവരോടുള്ള ബന്ധങ്ങളിലും സമീപനങ്ങളിലും വളരെ ഹൃദ്യമായ ഒരു നിലപാടാണ് ഇസ്ലാം പുലര്‍ത്തുന്നത്. എല്ലാവരോടും നന്മയോടെ തുറന്നിടുന്ന വാതിലായിരിക്കണം ജീവിതം എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ഐക്യകേരളത്തി ന്റെ പിറവിക്ക് ശേഷം ഈ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നതില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാവില്ല. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരപങ്കാളിത്തത്തിലൂടെയും അല്ലാതെയുമെല്ലാം ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിനും കേരളീയ പൊതുസമൂഹത്തിനും ലീഗ്...
ഇന്ത്യയെന്ന മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുമോ എന്ന് സന്ദേഹിക്കുന്ന സന്ദര്‍ഭത്തിലാണ് സാദിഖലി തങ്ങള്‍ സൗഹൃദത്തിന്റെ കാവല്‍ ഏറ്റെടുത്ത് ജനമധ്യത്തിലേക്ക് ഇറങ്ങിയത്. സമത്വത്തിലധിഷ്ഠിതമായ ജീവിത മൂല്യങ്ങളാണ് ഇന്ത്യന്‍ നാഗരികതയെ ലോകോത്തരമാക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാല്‍ സമൂഹത്തില്‍...