വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജൂലൈ ഒന്നിന് രാഹുല്‍ഗാന്ധി എം.പി വയനാട്ടിലെത്തും.
ഗുജറാത്ത് കലാപത്തെകുറിച്ചുള്ള ഇന്ത്യന്‍ ജനതയുടെ ബോധ്യങ്ങളെ മുഴുവന്‍ നിരാകരിക്കുന്നതിനായി പരമോന്നത നീതിപീഠം തന്നെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. വിധിക്കുപിന്നാലെ അരങ്ങേറുന്ന ഡല്‍ഹി പൊലീസിന്റെ ഇടപാടുകള്‍ രാജ്യം വന്നുപെട്ട ആപത്തിന്റെ ആഴം തുറന്നുകാട്ടുന്നു.
രാജ്യത്തെ അപൂര്‍വതയില്‍ അപൂര്‍വമായി കേരളമുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ തടി രക്ഷപ്പെടുത്താന്‍ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സകല അടവുകളും ജനത്തിന് മുന്നില്‍ ഇന്നലത്തോടെ പൊളിഞ്ഞുപാളീസായിരിക്കുകയാണ്.
രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ...? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്കാതിരിക്കാന് കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന.
രണ്ടാം ലോക യുദ്ധ കാലത്ത് ഒറാനിയാന്ബര്ഗിലെ നാസി കോണ്സെന്ട്രേഷന് ക്യാമ്പിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന ജോസഫ് ഷൂറ്റ്സിന് 101-ാം വയസില്‍ ജര്‍മന്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു.
സോളാര്‍ കേസ് സി.ബി.ഐ അന്വേഷിച്ചത് പോലെ ഈ കേസും അന്വേഷിക്കട്ടെ. പിണറായിടുടെ പടം വച്ച് മടിയില്‍ കനമില്ലെന്ന ബോര്‍ഡ് വച്ചാല്‍ പോര, അന്വേഷണം നടത്തി മടിയില്‍ കനമില്ലെന്ന് തെളിയിക്കുകയാണ് വേണ്ടത്. മടിയില്‍ കനമില്ലെന്ന് തെളിയിക്കണമെങ്കില്‍ വെപ്രാളവും...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഇഡി.
ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയി മലയാളിയായ കെ.കെ വേണുഗോപാല്‍ ഒരു വര്‍ഷം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ഒമ്പതു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയല്ലെന്ന് പൊലീസ്.
16 ലക്ഷത്തോളം ഉപയോക്താക്കള്‍ ജിയോക്ക് ഉണ്ടെന്നാണ് കണക്ക്.