കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ കാറുകള്‍ വാങ്ങുന്നത് തുടരുന്നു.
യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ കേരളത്തില്‍ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് അയച്ചു.
കോഴിക്കോട്: ഇന്ന് (ദുല്‍ഖഅദഃ 29, ജൂണ്‍ 30 വ്യാഴം) ദുല്‍ഹജ്ജ് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ്...
കൂടുതല്‍ ഉത്പന്നം ജി.എസ്.ടി പരിധിയില്‍ കൊണ്ടുവന്ന് ജനത്തെ കൊള്ളയടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ മുന്‍ എം.എല്‍. എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം നാളെ ചോദ്യം ചെയ്യും.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധം ശക്തമാക്കാന്‍ തീരുമാനം.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന് വന്ന ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കും യു.ഡി.എഫ് മാര്‍ച്ച് നടത്തും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും.
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ അടുത്ത മാസം നാലാം തീയതി മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്.
ഹരിയാനയിലെ പാനിപത്തില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു കൊന്നു.