ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വാര്‍ത്താ സമ്മേളനത്തിനിടെ വന്ന നാക്കുപിഴയെ ട്രോളി പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും.
ക്രിപ്റ്റോ കറന്‍സി നിയമ വിധേയമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് വീണ്ടും ആര്.ബി.ഐ ഗവര്‍ണര്‍.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന.
യുവതിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യുകയും മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തതായി യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് സംഭവം.
യുക്രെയ്നെതിരായ യുദ്ധം ആരംഭിച്ചതു മുതല്‍ ആറായിരത്തോളം യുക്രെയ്ന് സൈനികരെ പിടിക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് കളമൊരുങ്ങുന്നു.
രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും.
പ്രവാചകനിന്ദ വിഷയത്തില്‍ നൂപൂര്‍ ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.
അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുത് മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്.