നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹൈറൈഡര്‍ എത്തുന്നത്.
ദുല്‍ഹിജ്ജ -2:നിസാമി ഉസ്താദിന്റെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്
എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫീസ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
മരണത്തിന് കീഴ്പെടുമ്പോഴും പരമാവധി ആശ്വാസവും ആയാസവും പരിഗണനയും മൃഗത്തോട് മനുഷ്യന് കാണിക്കണമെന്ന് ഇസ്ലാം താല്പര്യപ്പെടുന്നു. അറുക്കുന്നതിനുമുമ്പ് വെള്ളം നല്‍കുക, അതിനെ തല്ലാതിരിക്കുക, കഴിയുന്നതും വിരട്ടാതിരിക്കുക, അറുക്കുന്ന കത്തി നല്ല മൂര്‍ച്ചയുള്ളതായിരിക്കുക, കത്തി മൃഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക,...
ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍കൂടി നിലംപൊത്തിയിരിക്കുന്നു. ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയത്തില്‍ ഇത്തവണ തകര്‍ന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരാണ്. വ്യാഴാഴ്ച നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചത്. വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍...
ആരോപണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് പുകമറ സൃഷ്ടിക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം ഇന്ന് പ്രാബല്യത്തില്‍ വരും.
മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുന്ന ഭരണകൂട നയത്തിനെതിരെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ജുലായ് 03 ഞായറാഴ്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഫാസിസ്റ്റ് സമീപനത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ജൂലൈ 6ന് കോഴിക്കോട് നടക്കും.