ഇരുണ്ട ആകാശത്തു വല്ലപ്പോഴും സൂര്യന് എത്തിനോക്കുന്ന പോലെയാണ് ഇന്നലത്തെ സുപ്രീംകോടതി നിരീക്ഷണത്തെ നോക്കികാണാന്‍ കഴിയുക. അടുത്ത കാലത്ത് മിക്ക കോടതി തീരുമാനങ്ങളും നിയമ നടപടികളും ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തിലാണ് മറിച്ചൊരു നിരീക്ഷണം...
ദൈവദൂതനും സന്മാര്ഗദര്ശിയുമായ പ്രവാചകനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതും വേദനിപ്പിക്കുന്നതുമായിരുന്നു ബി.ജെ.പി ഔദ്യോഗിക വക്താക്കളുടെ പ്രവാചക അവഹേളനം. വെറുപ്പും അവഹേളനങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യാതിര്‍ത്തിക്കപ്പുറം ഇന്ത്യ വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും മൊത്ത കച്ചവടക്കാരായി മാറികൊണ്ടിരിക്കുകയാണ്. നിന്ദയും അവഹേളനവും...
സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രതിയായ യുവതി സംസ്ഥാന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി നടത്തിവരുന്ന തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ കേരളീയ പ്രബുദ്ധതയുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലായി മാറിയിട്ട് നാളുകളായി.
തേഞ്ഞിപ്പലം: എസ്.ഡി.ഇ.-യില്‍ 2018, 2019 വര്‍ഷങ്ങളിലും അഫിലിയേറ്റഡ് കോളേജുകളില്‍ 2018, 2019, 2020, 2021 വര്‍ഷങ്ങളിലും ബിരുദ പ്രവേശനം നേടി ഒന്നാം വര്‍ഷ പരീക്ഷക്ക് അപേക്ഷിച്ച് തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് എസ്.ഡി.ഇ.-യില്‍ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം...
സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള് വര്‍ദ്ധിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍.
തങ്ങളുടെ രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ.
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നാടന്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ദൂരൂഹത.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തെ പത്താംശമ്പള കമ്മീഷന് ശിപാര്‍ശ ചെയ്തതു തൊട്ട് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മെഡിസെപ് പദ്ധതിയെ ഇടതുസര്‍ക്കാര്‍ കണ്ണില്‍ പൊടിയിടുന്ന കുതന്ത്രനാടകമാക്കി മാറ്റിയെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) മലപ്പുറം ജില്ലാ...
എം.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ മെമ്പര്‍ഷിപ്പ് അജ്മലിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.