പ്രമുഖ മാധ്യമപ്രവര്‍ത്തക ഷിറീന് അബൂ അക്ലയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ സേന ഉപയോഗിച്ച വെടിയുണ്ടകള്‍ ഫലസ്തീന് അതോറിറ്റി അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധര്‍ വിദഗ്ധ പരിശോധനക്ക് കൈമാറി.
ഫലസ്തീന് തടവുകാരി സഅദിയ ഫറജല്ല ഇസ്രാഈല്‍ ജയിലില്‍ മരിച്ചു.
മഹാമാരിക്ക് ശേഷമുള്ള വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അനുമതി ലഭിച്ച പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നിറഞ്ഞ മനസ്സോടെ ജീവിതാഭിലാഷം നിറവേറ്റാനുള്ള അവസരമൊരുക്കി സഊദി ഹജ്ജ് മന്ത്രാലയം.
ഇന്ത്യയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മുന്നേറ്റ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.
രാജ്യത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും വൈകി.
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ എറിഞ്ഞു.
റസ്റ്റിലായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി.
കണ്ണൂര്‍ ജില്ലാ കോടതി വളപ്പില്‍ സ്ഫോടനം.
സോളാര്‍ കേസ് പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.