ജി. സുധാകരനെ സി.പി.എം രാഷ്ട്രീയത്തില്‍ നിന്നും വെട്ടിമാറ്റി പാര്‍ട്ടി പിടിച്ചെടുത്ത സജി ചെറിയാനേറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് ആലപ്പുഴയിലെ സി.പി.എം നേതൃത്വം.
'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല' എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിച്ച് സജി ചെറിയാന് മന്ത്രി സ്ഥാനമൊഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വാക്കുവീഴ്ചയിലെ രാജികളില്‍ ഒന്നുകൂടി.
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയ വേളയിലാണ് മന്ത്രി സജി ചെറിയാന് രാജിവെച്ചിരിക്കുന്നത്. ഫിഷറീസ് സാംസ്കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവ് കൂടിയായ സജി ചെറിയാന്. എന്നും വിവാദങ്ങളുടെ...
സജി ചെറിയാന് 2021ലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന് നടക്കുമ്പോള്‍ ആ നോമിനേഷന് പേപ്പറിനോടൊപ്പം ഒരു പ്രതിജ്ഞ എടുക്കും. അത് ഭരണഘടനയുടെ 173-ാം അനുഛേദപ്രകാരം സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള പ്രതിജ്ഞയാണ്. ആ സത്യവാചകത്തില്‍ അദ്ദേഹം അപ്പോള്‍ പറയുന്നത് ഞാന്‍...
ഗുരുതരമായ ആരോപണമാണ് സജി ചെറിയാനെതിരെ ഉയര്‍ന്നത്. ആര്.എസ്.എസ് പ്രത്യയശാസ്ത്രത്തിന് സമാനമായ പ്രതികരണമാണ് ഭരണഘടനയെ കുറിച്ച് സജി ചെറിയാന് നടത്തിയത്.
എന്നും വിവാദങ്ങളുടെ തോഴനായിരുന്നു മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്. ഭരണഘടനയേയും ഭരണഘടനാ ശില്പികളേയും അവഹേളിക്കുന്ന രീതിയില്‍ സി. പി.എം വേദിയില്‍ പ്രസംഗിച്ച മന്ത്രിയ്ക്കു മുന്നില്‍ രാജിയല്ലാതെ മറ്റു പോംവഴികളൊന്നും ഉണ്ടായിരുന്നില്ല.
പത്താംതരം പരീക്ഷയ്ക്കിരിക്കാന്‍ ഇനി 75 ശതമാനം ഹാജര്‍ വേണം. പുതിയ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 75ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി കര്‍ണാടക സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്.
2016 ല്‍ യുവന്തസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ആറ് വര്‍ഷത്തിന് ശേഷം പഴയ ലാവണത്തിലേക്ക് മടങ്ങുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് മല്‍സര ടി-20 പരമ്പരക്ക് ഇന്നിവിടെ തുടക്കം.
പരിശുദ്ധ ഹജ്ജിന്റെ പ്രഭാ വലയത്തിലാണ് മിന.നാളെ അറഫ.