മനുഷ്യര്‍ക്കിടയില്‍ അസമത്വം വളര്‍ത്തുക എന്നതാണ് ഫാസിസത്തിന്റെ അടിസ്ഥാന രീതി. മതപരവും ജാതീയവുമായ വ്യത്യസ്തതകളെ അസമത്വത്തിനുള്ള തട്ടുകളാക്കി പരസ്പരം വെറുപ്പ് വളര്‍ത്തി വിഘടിപ്പിച്ചാണ് ഇന്ത്യന്‍ ഫാസിസവും നിലനില്‍ക്കുന്നത്. ഈ അസമത്വ നിര്‍മിതിയാണ് സാമ്പത്തികരംഗത്തും കേന്ദ്ര ഭരണകൂടം നടപ്പില്വരുത്തിക്കാണ്ടിരിക്കുന്നത്....
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെങ്കിലും അവയൊന്നും നിറവേറാത്തതാണ് ഇന്നും തുടരുന്ന മരണങ്ങള്‍ക്ക് കാരണം. വലിയ വലിയ പദ്ധതികള്‍ക്കുപിന്നാലെ പായുകയും കോടികള്‍ മന്ത്രിമാരുടെ യാത്രക്കും തൊഴുത്തിനും ജീവിത സൗകര്യത്തിനുമായി ചെലവിടുമ്പോഴെങ്കിലും നാട്ടില്‍...
ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചത്.
ഇക്കൊല്ലത്തെ ഹജ്ജിന്നെത്തിയവരുടെ കൃത്യമായ എണ്ണം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ടു.
സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ നിയമന വിവാദം വകുപ്പ്തല അന്വേഷണം പ്രഹസനമെന്ന് ആരോപണം.
ഇംഗ്ലീഷ് സാഹചര്യത്തില്‍ ആദ്യ ബാറ്റിംഗാണ് ഭദ്രം.
ന്യൂനപക്ഷ ക്ഷേമത്തിലൂടെ രാജ്യത്തെ സേവിക്കാന്‍ പൂര്‍ണ സമര്‍പ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും നല്കിയ ഉത്തരവാദിത്തം നിറവേറ്റുമെന്ന് സ്മൃതി ഇറാനി.
മകളുടെ സ്കൂള്‍ യൂണിഫോമിന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ബീഹാറിലെ അരാരിയയില്‍ പിതാവ് വാളുമായി സ്കൂളില്‍ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി.
ഉച്ചത്തില്‍ ഹനുമാന് ചാലിസ ചൊല്ലി കാമ്പസില്‍ പ്രശ്നമുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അധികൃതര്‍ ചുമത്തിയ പിഴ പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍.
പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന വീട് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ വിതരണം ഇന്ന് നിലമ്പൂരില്‍ നടക്കും.