ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക്് ഇന്ന് തുടക്കം.
വിശുദ്ധ ഹജ്ജ് കര്‍മ്മം സുഖകരമായി നിര്‍വഹിച്ച് ഹാജിമാര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.
സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയില് എത്തിയതായും...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.
കോഴിക്കോട് മാവൂര്‍ ചാലിപാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു.
ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം.
ജസ്റ്റിസ് യുയു ലളിത് ന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഉത്തരവ്.
എം.കെ അഷ്റഫ് നാദാപുരം കഴിഞ്ഞ മാര്‍ച്ച് 30ന് നടപടി ക്രമം പൂര്‍ത്തിയാക്കുന്ന ത്രിതല പഞ്ചായത്തുകളുടെയും, മുന്‍സിപ്പല്‍ കോര്‍പറേഷ നുകളുടെയും പതിനാലാം പഞ്ചവല്‍സര പദ്ധതിയും, 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയും ജൂണ്‍ അവസാനിക്കാറായിട്ടും അംഗീകാരം നല്കാന് സര്‍ക്കാരിനാവാത്തത്...
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ കേരള മന്ത്രി സഭയില്‍ ഒരു മന്ത്രിയുണ്ടോ എന്നത് തന്നെ പലര്‍ക്കും സംശയമാണ്. ദലിതര്‍ക്കും മുസ്ലിംകള്ക്കും മാത്രമല്ല സി.പി.എമ്മുകാര്‍ക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയിലായി മാറിയിട്ടുണ്ട് കാര്യങ്ങള്‍. വളരെ ഗൗരവതരമായി കേരളത്തിലെ...