കാഞ്ഞങ്ങാട്: മണ്‍സൂണില്‍ ജൂലായ് ഒന്ന് മുതല്‍ പത്ത് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ജില്ലയില്‍. 1302 മി.മീ മഴ ലഭിച്ചാണ് കാസര്‍കോട് ഒന്നാമതായത്. സാധാരണ ലഭിക്കേണ്ടത് 1296.8 മി. മീറ്ററാണ്. കാസര്‍കോടിന്...
വാട്ടര്‍ അതോറിറ്റിക്ക് ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2064 കോടി രൂപ.
സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രം പ്രവൃത്തിക്കുന്നത് 149 സ്കൂളുകള്‍.
നാലിലൊന്ന് സ്ത്രീകള്‍ക്ക് പ്രസവാനന്തര വിഷാദരോഗമെന്ന് പഠനം.
കരളുരുകിയുള്ള തേട്ടങ്ങളുടെ ഏഴ് നാളുകള്‍ക്ക് വിട. നവജാത ശിശുവിന്റെ നൈര്‍മല്യവുമായി അവസാനത്തെ ഹാജിയും മിന താഴ്വരയോട് വിട പറഞ്ഞു.
പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തെ ചൊല്ലി വിവാദം പുകയുന്നു.
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പ് ഏറെ പ്രചാരണം നല്കി ഉദ്ഘാടനം ചെയ്യുകയുണ്ടായി. മുപ്പത് ലക്ഷം പേര്‍ക്ക് മെഡിക്കല്‍ പരിരക്ഷ എന്ന തല വാചകത്തില്‍ വന്‍ പരസ്യത്തോടെയാണ് മെഡിസെപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടത്....
2022 ജൂലായ് 6ന് ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായൊരു അധ്യായത്തിനാണ് തിരശീല വീണിരിക്കുന്നത്. വേണമെങ്കിലിതിനെ ഒരധ്യായത്തിന്റെ ആരംഭമെന്നും വിശേഷിപ്പിക്കാം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അധികാരത്തിലിരിക്കുന്ന കക്ഷിക്ക് രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഒരാള്‍പോലും ഇല്ലാത്ത അവസ്ഥവന്നിരിക്കുന്നു.
രാജ്യത്തെ പ്രസിഡന്റിന്റെ കിടക്കയില്‍ ഉരുണ്ടുകളിക്കുക, അദ്ദേഹത്തിന്റെ കുളത്തില്‍ നീന്തിക്കളിക്കുക, അടുക്കളയില്‍ വെച്ചുണ്ടും അകത്തളങ്ങളില്‍ കുടുംബസമേതവും താമസിക്കുക. ഏതെങ്കിലും ചലച്ചിത്രത്തില്‍ കാണുന്ന അതിഭാവുകത്വമാര്‍ന്ന രംഗങ്ങളല്ല ഇവ. നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ ലോകം കണ്ടതും...