വലിലെ തകര്‍പ്പന്‍ വിജയം നല്കിയ ആവേശത്തില്‍ ഇന്ത്യ ഇന്ന് ലോര്‍ഡ്സില്‍ പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുന്നു.
വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം.
മഹാരാഷ്ട്രയില്‍ വിമത നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയോടെയാണ് ഏകനാഥ് ഷിന്‍ഡ മുഖ്യമന്ത്രിയായത്.
അട്ടപ്പാടി ശിശുമരണം സംബന്ധിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറളം ഫാമില്‍ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെയര്‍മാനും കെഎസ്ഇബി ഓഫീസ് അസോസിയേഷനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
അഴിമതി ഉള്‍പ്പെടെ 65 വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക്.
കൈയും കാലും തലയും വെട്ടുമെന്ന എസ്.എഫ്.ഐ മുദ്രാവാക്യം മാര്‍ക്സിസ്റ്റ് ഭീകരതയുടെ തുടര്‍ച്ചയാണ്. എതിര്‍ക്കുന്നവരെ കൊന്നുതള്ളുക എന്നത് അവരുടെ പ്രഖ്യാപിത നയമാണെന്നതിന് ചരിത്രം സാക്ഷി. ശത്രുക്കളെ കൊന്നൊടുക്കിയും കൂടെനിന്നവരെ പോലും ഇല്ലാതാക്കിയും വളര്‍ന്നുവന്ന സിദ്ധാന്തത്തെ പേറുന്നവര്‍ ഇങ്ങനെയൊക്കെ...
നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന നരേന്ദ്രമോദിയും കൂട്ടരും പ്രതിപക്ഷ മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്....
കേരളത്തിന്റെ പൊതുകടം പിടിച്ചാല്‍കിട്ടാത്ത രീതിയില്‍ എവറസ്റ്റുപോലെ പെരുകിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പുതുമയില്ല. ശമ്പളം, പെന്ഷന്, പലിശ എന്നിവക്കായിമാത്രം റവന്യൂ വരുമാനത്തിന്റെ 80 ശതമാനത്തിലധികം ചെലവഴിക്കാന്‍ നാം നിര്‍ബന്ധിതമായിട്ട് വര്‍ഷങ്ങളായി.