മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച നോളജ് എക്കണോമി മിഷന്റ 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൊഴില്‍ അന്വേഷകരുടെ പ്രൊഫൈലിങ്ങ് സംസ്ഥാനത്ത് 18ന് ആരംഭിക്കും.
ശക്തമായ മഴയെതുടര്‍ന്ന് ഗോദാവരി നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ആന്ധ്രാപ്രദേശിലേയും തെലുങ്കാനയിലേയും ജനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ഡല്‍ഹി ജഹാംഗിംര്പുരിയില് 14 വയസ്സുകാരന് നടത്തിയ വെടിവെപ്പില്‍ യുവാവിന് പരിക്ക്.
തമിഴ്നാട് ധര്‍മപുരിയില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഹിന്ദു മതാചാര പ്രകാരം നടത്താനിരുന്ന ഭൂമിപൂജ തടഞ്ഞ് എം.പി എസ്. സെന്തില്‍ കുമാര്‍.
എ.എ.പി യശ്വന്ത് സിന്‍ഹയെ പിന്തുണക്കും
മുസ്ലിംലീഗ് അംഗത്വ കാമ്പയിന് സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനം.
രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ്, മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് യുജി ഇന്ന് നടക്കും.
കെ.കെ. രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പരാമര്‍ശം ഇടതുമുന്നണിയെ കലുഷിതമാക്കുന്നു. മണിയെ നിലക്കുനിര്‍ത്തണമെന്ന് സി.പി.ഐ നേതൃത്വം സി.പി.എമ്മിനോട് ആവശ്യപ്പെട്ടതോടെയാണ് വിഷയം
മുംബൈ:അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്ക ഇല്ലെങ്കിലും അല്‍ഭുതപ്പെടാനില്ല. ഐ.സി.സി റാങ്കിംഗില്‍ പിന്നോക്കം നില്ക്കുന്ന ദക്ഷിണാഫ്രിക്കക്ക് നേരിട്ട് യോഗ്യത നേടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ പ്ലാന്‍...
വിശുദ്ധ കര്‍മ്മം നിര്‍വഹിച്ച വിദേശ ഹാജിമാര്‍ പുണ്യാനഗരമായ മക്കയോട് വിടയോതി പ്രവാചക നഗരിയായ മദീനയിലേക്ക് യാത്ര തുടങ്ങി.