കരുനാഗപ്പള്ളിയില്‍ ലഹരിക്കടത്ത് നടത്തിയ ലോറിയുടെ ഉടമ ഷാനവാസിനെ സി.പി.എം പുറത്താക്കി. പി.പി ചിത്തരഞ്ജനെയും എം. സത്യപാലിനെയും പാര്‍ട്ടിയില്‍നിന്ന് തരംതാഴ്ത്തി. മൂന്ന് ഏരിയാ കമ്മിറ്റികളും പിരിച്ചുവിട്ടു. ആലപ്പുഴ സി.പി.എമ്മിലെ ഗ്രൂപ്പിസം മൂര്ധന്യത്തിലെത്തിയതിനെതുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. ഷാനവാസിനെ...
തിരുവനന്തപുരം: നാളികേരവിലയുടെ തകര്‍ച്ചക്ക് സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കിലോക്ക് 20 രൂപയാണ് നിലവില്‍ പൊതുവിപണിയില്‍ ലഭിക്കുന്നത്. കിലോക്ക് 19 രൂപയോളം ചെലവ് വരുമ്പോഴാണിത്. കിലോക്ക് 50...
ഇന്ധനസെസ് തിരിച്ചടിച്ചു, സര്‍ക്കാരിന് വരുമാനം കുറഞ്ഞു
ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്‍ പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അന്ത്യം.
സമയക്രമം കുറച്ചുനല്കേണ്ട ഉദ്യോഗസ്ഥര്‍തന്നെയാണ് അമിതവേഗതക്കെതിരെ നട പടിയെടുക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരം.
പൊലീസിന്റെ മാധ്യമവേട്ടക്കെതിരെ ഇടതുമുന്നണിയുടെ കക്ഷികളിലൊന്നായ എല്‍.ജെ.ഡി രംഗത്ത്. മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് നടത്തുന്ന വേട്ട മാധ്യമസ്വാതന്ത്ര്യത്തിനെതിരാണെന്ന് പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു. എലത്തൂര്‍ കേസിലും ഇതുണ്ടായി. ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെ കൊണ്ടുവരുന്ന വഴി വാഹനം...
ആംബുലന്‍സുകള്‍ക്കായി വിട്ടുകൊടുക്കാന്‍ മറ്റു വാഹനക്കാര്‍ ശ്രദ്ധിക്കുകയും അത് ശബ്ദം കേട്ടയുടനെയും ആയാല്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനാകും
ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിയാന്‍ കേരളത്തിലെ കേസും ഇടയാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ആര്യ നേടിയ ഈ നേട്ടം വിജയ വഴിയിൽ മുന്നേറുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രചോദനമാകും.